സുവര്‍ണാവസരം.... ഇനി നിങ്ങളുടെ പേര് ഭൂമിക്കു പുറത്തേക്കും ,അതും ചൊവ്വയില്‍. ചൊവ്വ്യലില്‍ പോയില്ലെകില്‍ എന്താ ഇനിമുതല്‍ നിങ്ങളുടെ പേര് ചൊവ്വയില്‍ ഉണ്ടാകും.ഇ അവസരം നക്ഷ്ടപ്പെടുതരുത്.
നാസ യുട മാര്‍സ് സയന്‍സ് ലബോരടോരി രോവേരിലെ മൈക്രോ ചിപ്പ്ല്‍ നിങ്ങളുടെ പേര് മറ്റുള്ളവരോടപ്പോം ആഡ് ചെയ്യുന്നതായിരിക്കും. ഇതിനായി നിങ്ങള്‍ ചെയ്യേര്ടത് ഇത്ര മാത്രം
> ഈ കാണുന്ന നാസയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
> തുടര്‍ന്നു വരുന്ന ഫോമില്‍ നിങ്ങളുടെ പേരും,മറ്റും ഫില്‍ ചെയ്യുക.
>എന്നിട്ട് സുബ്മിട്ടു ചെയ്യുക
>തുടര്‍ന്ന് നിങ്ങള്‍ക്കൊരു സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ഈ അവസരം മിസ്സ് ചെയ്യരുത്....











